‘കലാമണ്ഡലം ഗോപിയെ വിളിക്കാൻ ഞാൻ ആരെയും ചുമതലപ്പെടുത്തിയിട്ടില്ല’; മകന്റെ ആരോപണങ്ങൾ നിഷേധിച്ച് സുരേഷ് ഗോപി
തൃശൂർ: കഥകളി ആചാര്യൻ കലാമണ്ഡലം ഗോപിയുടെ മകന്റെ ഫേസ്ബുക്ക് കുറിപ്പ് വിവാദമായതോടെ വിശദീകരണവുമായി തൃശൂരിലെ ബിജെപി സ്ഥാനാർത്ഥി സുരേഷ് ഗോപി. പോസ്റ്റിൽ പറഞ്ഞ കാര്യവുമായി യാതൊരുവിധ ബന്ധവുമില്ല. ...