നന്നാക്കാന്‍ എത്തിച്ച റേഡിയോയ്ക്കുള്ളില്‍ നോട്ട് കെട്ട്; ഉടമയ്ക്ക് തന്നെ കൈമാറി ടെക്‌നീഷ്യന്റെ സത്യസന്ധത
ചങ്ങരംകുളം: അറ്റകുറ്റപ്പണിക്കായി എത്തിച്ച റേഡിയോയ്ക്കുള്ളില്‍ നോട്ട്‌ക്കെട്ട്. ചങ്ങരംകുളം ടൗണില്‍ ബസ്റ്റാന്റ് റോഡിലെ മാര്‍ക്കോണി എന്ന ഇലക്ട്രോണിക്ക് കടയില്‍ നന്നാക്കാന്‍ നല്‍കിയ പഴയ റേഡിയോയ്ക്കുള്ളിലാണ് 500 രൂപയുടെ ഒരു ...