കാക്കിക്കുള്ളിലെ നന്മയ്ക്ക് ബിഗ് സല്യൂട്ട്! റോഡരികില്‍ കിടന്ന രണ്ട് ലക്ഷത്തിന്റെ ഉടമയെ ‘പോലീസ് ബുദ്ധിയില്‍’ കണ്ടെത്തി തിരിച്ചുനല്‍കി; ഹീറോയായി കരുനാഗപ്പള്ളിയിലെ പോലീസ് ഓഫിസര്‍
കൊല്ലം: കരുനാഗപ്പള്ളി സ്റ്റേഷനിലെ സിവില്‍ പോലീസ് ഓഫിസര്‍ ആര്‍ സുരേഷ്‌കുമാറാണ് നന്മയിലൂടെ സൈബര്‍ലോകത്തെ ഹീറോയായി മാറിയിരിക്കുന്നത്. കഴിഞ്ഞ 30നാണ് സുരേഷ്‌കുമാറിന് 2 ലക്ഷം രൂപ കളഞ്ഞ് കിട്ടിയത്. ...