Tag: quaratine

കൊവിഡ് ബാധിച്ച മാധ്യമ പ്രവര്‍ത്തകനുമായി സമ്പര്‍ക്കം; കാസര്‍കോട് ജില്ലാ കളക്ടര്‍ ക്വാറന്റൈനില്‍

കൊവിഡ് ബാധിച്ച മാധ്യമ പ്രവര്‍ത്തകനുമായി സമ്പര്‍ക്കം; കാസര്‍കോട് ജില്ലാ കളക്ടര്‍ ക്വാറന്റൈനില്‍

കാസര്‍കോട്: കാസര്‍കോട് കൊവിഡ് സ്ഥിരീകരിച്ച മാധ്യമപ്രവര്‍ത്തകനുമായി സമ്പര്‍ക്കം ഉണ്ടായതിനെ തുടര്‍ന്ന് കാസര്‍കോട് ജില്ലാ കളക്ടറെ നിരീക്ഷണത്തിലാക്കി. കാസര്‍കോട് ജില്ലാ കളക്ടര്‍ സജിത്ത് ബാബുവിനെയാണ് ആരോഗ്യവിദഗ്ദ്ധരുടെ നിര്‍ദേശപ്രകാരം നിരീക്ഷണത്തിലാക്കിയത്. ...

Recent News