ക്വാറന്റീന്‍ സ്പെഷല്‍ കാഷ്വല്‍ ലീവ് ഏഴു ദിവസമാക്കി; സര്‍ക്കാര്‍ ജീവനക്കാര്‍ ഏഴാം ദിവസം ഓഫിസിലെത്തണം
തിരുവനന്തപുരം: കോവിഡ് പോസിറ്റീവായ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഏഴാം ദിവസം ഓഫിസില്‍ ഹാജരാകാം. ക്വാറന്റീന്‍ സ്പെഷല്‍ കാഷ്വല്‍ ലീവ് ഏഴു ദിവസമാക്കി സര്‍ക്കാര്‍ ഉത്തരവിറക്കി. ജോലിക്കെത്തുമ്പോള്‍ നെഗറ്റീവായിരിക്കണം. പ്രാഥമിക ...