എഞ്ചിനീയർമാർ റോഡ് പരിശോധന നേരിട്ട് നടത്തണമെന്ന് പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ്
തിരുവനന്തപുരം: സംസ്ഥാനത്തെ റോഡുകളുടെ മോശം അവസ്ഥയിൽ എഞ്ചിനീയർമാർക്കെതിരെ കടുത്ത നടപടിയുമായി പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസ്. എഞ്ചിനീയർമാർ ഫീൽഡിൽ പോയി റോഡിന്റെ അവസ്ഥ നേരിട്ട് ...