Tag: Pulwama terror attack

‘അവര്‍ ജീവത്യാഗം ചെയ്തത് നമുക്ക് വേണ്ടി; നമ്മള്‍ തിരിച്ചടിക്കണം’; സ്വന്തം വീടിന് ‘പുല്‍വാമ, ദ് റിയല്‍ ഹീറോസ്’ എന്ന് പേരിട്ട് സൈനികര്‍ക്ക് ആദരവുമായി കണ്ണൂരിലെ സൈനികന്‍ സഹീര്‍!

‘അവര്‍ ജീവത്യാഗം ചെയ്തത് നമുക്ക് വേണ്ടി; നമ്മള്‍ തിരിച്ചടിക്കണം’; സ്വന്തം വീടിന് ‘പുല്‍വാമ, ദ് റിയല്‍ ഹീറോസ്’ എന്ന് പേരിട്ട് സൈനികര്‍ക്ക് ആദരവുമായി കണ്ണൂരിലെ സൈനികന്‍ സഹീര്‍!

കണ്ണൂര്‍: രാജ്യത്തിനായി പുല്‍വാമയില്‍ ജീവന്‍വെടിഞ്ഞ സൈനികര്‍ക്ക് ആദരവുമായി കണ്ണൂര്‍കാരന്‍ സഹീര്‍. സ്വന്തം വീടിന് പുല്‍വാമ എന്ന് പേരിട്ടാണ് സൈനികര്‍ക്ക് ആദരം നല്‍കിയത്. ''ഒരുപാട് സ്വപ്നങ്ങള്‍ ഉണ്ടായിരുന്നവരുടെ ജീവനാണ് ...

പുല്‍വാമയില്‍ വീരമൃത്യു വരിച്ച സൈനികരെ കുറ്റപ്പെടുത്തി ഫേസ്ബുക്ക് പോസ്റ്റ്: കോളേജ് അധ്യാപികയെ സസ്‌പെന്‍ഡ് ചെയ്തു

പുല്‍വാമയില്‍ വീരമൃത്യു വരിച്ച സൈനികരെ കുറ്റപ്പെടുത്തി ഫേസ്ബുക്ക് പോസ്റ്റ്: കോളേജ് അധ്യാപികയെ സസ്‌പെന്‍ഡ് ചെയ്തു

ഗുവാഹട്ടി: പുല്‍വാമയില്‍ 44 സൈനികര്‍ വീരമൃത്യു വരിച്ച സംഭവത്തിന് പിന്നാലെ സൈനികരെ കുറ്റപ്പെടുത്തി ഫേസ്ബുക്കില്‍ കുറിപ്പിട്ട അധ്യാപികയെ കോളേജ് അധികൃതര്‍ ജോലിയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു. സിറ്റി ...

മോഡി പ്രഭ കെട്ടു! തിരിച്ചടിയില്‍ പതറി ബിജെപി; നോട്ട് നിരോധനവും കര്‍ഷകരുടെ കണ്ണീരും തിരിച്ചടിയായി; രാമക്ഷേത്രത്തിന്റെ പേരില്‍ ഇനിയും വശത്താക്കാന്‍ ആകില്ലെന്ന് ജനങ്ങള്‍

‘സൈനികര്‍ കൊല്ലപ്പെടുന്നത് കേന്ദ്ര സര്‍ക്കാരിന്റെ പിടിപ്പുകേട്’; പ്രധാനമന്ത്രി മോഡിയെ തിരിഞ്ഞുകൊത്തി യുപിഎ കാലത്തെ രാഷ്ട്രീയവത്കരിച്ച പ്രസംഗങ്ങള്‍

ന്യൂഡല്‍ഹി: രാജ്യത്ത് സൈനികര്‍ കൊല്ലപ്പെടുന്നതിനെ കുറിച്ച് മുമ്പ് പ്രധാനമന്ത്രി നരേന്ദ്ര മോഡി നടത്തിയ പ്രസംഗങ്ങള്‍ ചര്‍ച്ചയാകുന്നു. 2013ല്‍ നരേന്ദ്ര മോഡി നടത്തിയ പ്രസംഗം 2019 ല്‍ തിരിഞ്ഞു ...

പുല്‍വാമ ആക്രമണം; കാശ്മീരിലെ വിഘടനവാദി സംഘടനാ നേതാക്കള്‍ക്കുള്ള സുരക്ഷ കേന്ദ്രസര്‍ക്കാര്‍ പിന്‍വലിച്ചു

പുല്‍വാമ ആക്രമണം; കാശ്മീരിലെ വിഘടനവാദി സംഘടനാ നേതാക്കള്‍ക്കുള്ള സുരക്ഷ കേന്ദ്രസര്‍ക്കാര്‍ പിന്‍വലിച്ചു

ന്യൂഡല്‍ഹി: പുല്‍വാമ ഭീകരാക്രമണത്തില്‍ 40 സിആര്‍പിഎഫ് ജവാന്മാര്‍ കൊല്ലപ്പെട്ട പശ്ചാത്തലത്തില്‍ ജമ്മു കശ്മീരിലെ വിഘടനവാദി സംഘടനാ നേതാക്കള്‍ക്കുള്ള സുരക്ഷ കേന്ദ്രസര്‍ക്കാര്‍ പിന്‍വലിച്ചു. ഹൂറിയത്ത് കോണ്‍ഫറന്‍സ് നേതാവ് മിര്‍വായിസ് ...

വീരമൃത്യു വരിച്ച വസന്തകുമാറിന്റെ കുടുംബത്തെ ഇന്ന് മന്ത്രി എകെ ബാലന്‍ സന്ദര്‍ശിക്കും

വീരമൃത്യു വരിച്ച വസന്തകുമാറിന്റെ കുടുംബത്തെ ഇന്ന് മന്ത്രി എകെ ബാലന്‍ സന്ദര്‍ശിക്കും

കല്‍പ്പറ്റ: പുല്‍വാമ ഭീകരാക്രമണത്തില്‍ വീരമൃത്യുവരിച്ച വയനാട് സ്വദേശിയായ ജവാന്‍ വിവി വസന്തകുമാറിന്റെ കുടുംബത്തെ സന്ദര്‍ശിക്കും. രാവിലെ 11.30 നാണ് ലക്കിടിയിലെ വീട്ടില്‍ മന്ത്രിയെത്തുക. വസന്തകുമാറിന്റെ കുടുംബത്തിന് സഹായ ...

‘ഞങ്ങള്‍ തിരിച്ചടിക്കും മുമ്പ് ഭീകരരെ പിടികൂടിയാല്‍ നിങ്ങള്‍ക്ക് കൊള്ളാം’; പാകിസ്താന് അവസാന മുന്നറിയിപ്പ് നല്‍കി 27 സൈനികരെ നഷ്ടപ്പെട്ട ഇറാന്‍; ഒപ്പം ഇന്ത്യയും തിരിച്ചടിച്ചാല്‍ പാകിസ്താന്റെ നഷ്ടം കനക്കും

ടെഹ്‌റാന്‍: പാകിസ്താന് കനത്ത മുന്നരിയിപ്പ് നല്‍കി ഇറാനും രംഗത്ത്. കഴിഞ്ഞദിവസം പാക് ഭീകര സംഘടന ജയ്‌ഷെ അല്‍ ആദില്‍ നടത്തിയ ആക്രമണത്തില്‍ ഇറാന് നഷ്ടമായത് 27 സൈനികരെയായിരുന്നു. ...

ജവാന്റെ മൃതദേഹം വഹിച്ചുള്ള വിലാപയാത്ര റോഡ് ഷോയാക്കി ബിജെപി; ഇവിടെ കണ്ണന്താനത്തിന്റെ സെല്‍ഫി; യുപിയില്‍ റോഡ് ഷോ;  ചിരിച്ച് കൈവീശി കാണിച്ച ബിജെപി എംപിക്കെതിരെ പ്രതിഷേധം ശക്തം

ജവാന്റെ മൃതദേഹം വഹിച്ചുള്ള വിലാപയാത്ര റോഡ് ഷോയാക്കി ബിജെപി; ഇവിടെ കണ്ണന്താനത്തിന്റെ സെല്‍ഫി; യുപിയില്‍ റോഡ് ഷോ; ചിരിച്ച് കൈവീശി കാണിച്ച ബിജെപി എംപിക്കെതിരെ പ്രതിഷേധം ശക്തം

ന്യൂഡല്‍ഹി: ജമ്മു കശ്മീര്‍ പുല്‍വാമയില്‍ ജീവന്‍വെടിഞ്ഞ സൈനികരെ വോട്ട് പിടിക്കാനുള്ള മാര്‍ഗ്ഗമാക്കി മാറ്റാന്‍ ബിജെപി ശ്രമം. ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട സിആര്‍പിഎഫ് ജവാന്റെ മൃതദേഹവും വഹിച്ചുകൊണ്ടുള്ള വിലാപയാത്ര റോഡ് ...

പുല്‍വാമയിലെ ഭീകരാക്രമണം; നിരീക്ഷണത്തിനായി ബസിന്റെ മുകളില്‍ ഇരുന്നത് രണ്ട് പേര്‍, മുഖാമുഖം കണ്ടത് മരണത്തെ! ഇവരുടെ അതിജീവനം അത്ഭുതകരം

പുല്‍വാമയിലെ ഭീകരാക്രമണം; നിരീക്ഷണത്തിനായി ബസിന്റെ മുകളില്‍ ഇരുന്നത് രണ്ട് പേര്‍, മുഖാമുഖം കണ്ടത് മരണത്തെ! ഇവരുടെ അതിജീവനം അത്ഭുതകരം

ന്യൂഡല്‍ഹി: പുല്‍വാമയിലെ ഭീകരാക്രമണത്തില്‍ സിആര്‍പിഎഫിന്റെ എച്ച്ആര്‍ 49 എഫ് 0637 ബസ് തകര്‍ന്നുതരിപ്പണമായ കാഴ്ച ഏവരുടെയും ഉള്ളം പൊള്ളിക്കുന്നതാണ്. എന്നാല്‍ ആ ബസില്‍ തന്നെയുണ്ടായ രണ്ട് പേരുടെ ...

പുല്‍വാമ ആക്രമണം: മകളുടെ വിവാഹാഘോഷം മാറ്റിവെച്ചു; പണം കൊല്ലപ്പെട്ട സൈനികരുടെ കുടുംബങ്ങള്‍ക്ക് നല്‍കി വജ്രവ്യാപാരി

പുല്‍വാമ ആക്രമണം: മകളുടെ വിവാഹാഘോഷം മാറ്റിവെച്ചു; പണം കൊല്ലപ്പെട്ട സൈനികരുടെ കുടുംബങ്ങള്‍ക്ക് നല്‍കി വജ്രവ്യാപാരി

സൂറത്ത്: പുല്‍വാമയിലെ ചാവേറാക്രമണത്തിന് പിന്നാലെ ആഢംബരപൂര്‍വ്വം നടത്താനിരുന്ന മകളുടെ വിവാഹാനന്തര സത്ക്കാര ചടങ്ങുകള്‍ ഒഴിവാക്കി പിതാവ്. കൂടാതെ, വിവാഹ സല്‍ക്കാരത്തിനായി നീക്കി വച്ചിരുന്ന പണം പുല്‍വാമയില്‍ കൊല്ലപ്പെട്ട ...

പുല്‍വാമയിലെ സൈനികരെ വിമാനമാര്‍ഗം കൊണ്ടുപോകാന്‍ അഭ്യര്‍ത്ഥിച്ചിരുന്നു; സുരക്ഷാ ഏജന്‍സിയുടെ മുന്നറിയിപ്പും അംഗീകരിച്ചില്ല; ഉണ്ടായത് സുരക്ഷാ വീഴ്ച തന്നെയെന്ന് ജവാന്റെ വെളിപ്പെടുത്തല്‍

പുല്‍വാമയിലെ സൈനികരെ വിമാനമാര്‍ഗം കൊണ്ടുപോകാന്‍ അഭ്യര്‍ത്ഥിച്ചിരുന്നു; സുരക്ഷാ ഏജന്‍സിയുടെ മുന്നറിയിപ്പും അംഗീകരിച്ചില്ല; ഉണ്ടായത് സുരക്ഷാ വീഴ്ച തന്നെയെന്ന് ജവാന്റെ വെളിപ്പെടുത്തല്‍

പുല്‍വാമ: പുല്‍വാമയിലെ അവന്തിപോറിലുണ്ടായ ഭീകരാക്രമണത്തില്‍ ജവാന്മാര്‍ കൊല്ലപ്പെടാന്‍ കാരണം സുരക്ഷാവീഴ്ച തന്നെയെന്ന് വെളിപ്പെടുത്തി ജവാന്‍. തങ്ങളെ വിമാനമാര്‍ഗം കൊണ്ടുപോകാന്‍ അഭ്യര്‍ഥിച്ചിരുന്നതായും എന്നാല്‍ ആ അഭ്യര്‍ത്ഥന അവഗണിക്കപ്പെട്ടുവെന്നും പേര് ...

Page 5 of 7 1 4 5 6 7

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.