വയനാട്ടില്‍ പ്രതിഷേധം സംഘര്‍ഷത്തില്‍; പോലീസിന് നേരെ കല്ലേറ്, എംഎല്‍എമാര്‍ക്കെതിരെ കുപ്പിയേറ്
പുല്‍പ്പള്ളി: വയനാട്ടില്‍ പ്രതിഷേധം സംഘര്‍ഷത്തില്‍. നൂറുകണക്കിന് ആളുകള്‍ തടിച്ചു കൂടിയതോടെ മുദ്രാവാക്യം വിളികളുമായി തുടങ്ങിയ പ്രതിഷേധം അക്രമാസക്തമായി. പ്രതിഷേധക്കാര്‍ പോലീസിന് നേരെ കല്ലും കസേരയുമെറിഞ്ഞു. പ്രതിഷേധം തണുപ്പിക്കാനും ...