നൃത്തത്തില്‍ മിടുക്കന്, പക്ഷേ വേദികളിലേയ്ക്ക് ഇല്ല, ശാന്തന്; അജാസിനെ തേടി സിനിമകളും ഇല്ല, കൂടുതല്‍ അവസരം ലഭിക്കാന്‍ സഹായിക്കണം; ‘പുലിമുരുകനെ’ കുറിച്ച് അധ്യാപികയുടെ കുറിപ്പ്
'നൃത്തത്തിൽ മിടുക്കൻ, പക്ഷേ വേദികളിലേയ്ക്ക് ഇല്ല, ശാന്തൻ, താരജാഡകളുമില്ല' ഇത് ഒരു സമയത്ത് പ്രേക്ഷകരെ പുളകം കൊള്ളിച്ച മോഹൻലാൽ ചിത്രത്തിൽ കുട്ടി പുലിമുരുകനായി എത്തിയ അജാസിനെ കുറിച്ച് ...