കരച്ചില് നിര്‍ത്തിയില്ല; മൂന്ന് മാസം പ്രായമായ കുഞ്ഞിനെ അമ്മ റിമോട്ട് കൊണ്ട് അടിച്ചു കൊന്നു! യുവതിയുടെ മാനസിക നില പരിശോധിക്കണമെന്ന് കോടതി
കെയ്റോ: കരച്ചില് നിര്‍ത്താത്തതിന് മൂന്ന് മാസം പ്രായമുള്ള കുഞ്ഞിനെ റിമോട്ട് കൊണ്ട് അടിച്ചു കൊന്നു. സംഭവത്തില്‍ യുവതിയുടെ മാനസിക നില പരിശോധിക്കണമെന്ന് കോടതി. ഈജിപ്തിലാണ് സംഭവം. ശര്‍ഖിയയിലെ ...