കോവിഡ് വിരുദ്ധ പോരാട്ടത്തില്‍ പങ്കുചേര്‍ന്ന് പുല്‍വാമയില്‍ വീരമൃത്യു വരിച്ച ജവാന്റെ ഭാര്യയും; ആയിരം സുരക്ഷാ കിറ്റുകള്‍ സംഭാവന ചെയ്തു
ചണ്ഡിഗഡ്: കോവിഡ് വിരുദ്ധ പോരാട്ടത്തില്‍ അണിചേര്‍ന്ന് പുല്‍വാമയില്‍ വീരമൃത്യു വരിച്ച ജവാന്റെ ഭാര്യയും. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണയര്‍പ്പിച്ച് ആയിരം പിപിഇ കിറ്റുകള്‍ നല്കി മാതൃകയായിരിക്കുകയാണ് മേജര്‍ വിഭുതി ...