പണം മുഴുവനും തിരികെ നല്‍കിയിട്ടും വീടിന്റെ ആധാരം മടക്കി നല്‍കുന്നില്ല; നടന് ജീവയുടെ പിതാവിനെതിരെ വിശാല്‍, രേഖകള്‍ കാണാനില്ലെന്ന് വാദം
ചെന്നൈ: കടംവാങ്ങിയ പണം തിരികെ നല്‍കിയിട്ടും തന്റെ വീടിന്റെ ആധാരവും മറ്റ് രേഖകളും തിരിച്ചു നല്‍കുന്നില്ലെന്ന പരാതിയുമായി തമിഴ്താരം വിശാല്‍. പ്രമുഖ നടന് ജീവയുടെ പിതാവും നിര്‍മ്മാതാവുമായ ...