കോണ്‍ഗ്രസ് വക്താവ് പ്രിയങ്ക ചതുര്‍വേദി പാര്‍ട്ടി വിട്ടു
ന്യൂഡല്‍ഹി: പ്രിയങ്ക ചതുര്‍വേദി കോണ്‍ഗ്രസ് പാര്‍ട്ടി വിട്ടു. കോണ്‍ഗ്രസിലെ പ്രാഥമിക അംഗത്വവും പാര്‍ട്ടി പദവികളും ഒഴിവാക്കിക്കൊണ്ട് പാര്‍ട്ടി നേതൃത്വത്തിന് പ്രിയങ്ക രാജി കത്ത് കൈമാറി. ട്വിറ്ററില്‍ നിന്ന് ...