നീല പൊന്മാനായിരുന്നു ദീപ! വെള്ള കീറുമ്പോള്‍ മഞ്ഞ ലൈറ്റിട്ട് അവളോടി എത്തും; പതിറ്റാണ്ടുകളായുള്ള സര്‍വീസ് നിലച്ചുപോയ പ്രൈവറ്റ് ബസിനെ ഓര്‍ത്ത് ഉള്ളുവിങ്ങി നാട്
കൊച്ചി: 'നീലകുയില് അല്ലായിരുന്നു ദീപ, നീല പൊന്മാന് എന്നു പറഞ്ഞാലും തെറ്റില്ല..! ആകാശ നീല പൂശി ഓരോ യാത്രക്കാരന്റെയും കാത്തിരിപ്പില്‍ തീര്‍ച്ച ആയും വെളിച്ചം തൂകി വരും.! ...