പ്രിയങ്ക ഗാന്ധിയുടെ ഗംഗ യാത്രയ്ക്ക് ആരംഭം; തുടക്കം കുറിച്ചത് ത്രിവേണി സംഗമത്തിലെ പൂജയ്ക്ക് ശേഷം
പ്രയാഗ് രാജ്: പ്രിയങ്ക ഗാന്ധിയുടെ ഗംഗ യാത്രയ്ക്ക് തുടക്കം. ഉത്തര്‍ പ്രദേശിലെ തെരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായി നടക്കുന്ന ഗംഗ യാത്രയ്ക്ക് തുടക്കം കുറിച്ചത് ത്രിവേണി സംഗമത്തില്‍ ഗംഗാനദിയില്‍ ...