മസ്തിഷ്കാഘാതം സംഭവിച്ച് മരണം; റിയാദില്‍ നിന്നും പ്രവാസിയുടെ മൃതദേഹം നാട്ടിലെത്തിച്ചു
റിയാദ്: മസ്തിഷ്കാഘാതം മൂലം മരിച്ച കൊല്ലം സ്വദേശിയുടെ മൃതദേഹം നാട്ടിലെത്തിച്ചു. ഹാഇല്‍ കിങ് ഖാലിദ് ആശുപത്രിയില്‍ മരിച്ച പള്ളിമുക്ക് സ്വദേശി അബു സാലിഹ് താജുദ്ദീന്റെ (56) മൃതദേഹമാണ് ...