Tag: Pravasi news

14 പേർക്ക് കൂടി കൊറോണ സ്ഥിരീകരിച്ചു; സംസ്ഥാനത്തെ കൊറോണ ബാധിതർ നൂറ് കടന്നു

ഗൾഫ് രാജ്യങ്ങളിൽ മരണപ്പെടുന്ന പ്രവാസി മലയാളികളുടെ മൃതദേഹം നാട്ടിലെത്തിക്കാൻ എംബസികൾക്ക് നിർദേശം നൽകണം: പ്രധാനമന്ത്രിയോട് അഭ്യർത്ഥിച്ചതായി മുഖ്യമന്ത്രി

തിരുവനന്തപുരം: ഗൾഫ് രാജ്യങ്ങളിൽ കൊവിഡ് 19 രോഗകാരണങ്ങളല്ലാതെ മരണപ്പെടുന്ന മലയാളികളുടെ മൃതദേഹം നാട്ടിലെത്തിക്കാൻ നടപടികൾ എടുക്കണമെന്ന് ഇന്ത്യൻ എംബസികൾക്ക് നിർദേശം നൽകണമെന്ന് പ്രധാനമന്ത്രിയോട് അഭ്യർത്ഥിച്ചതായി മുഖ്യമന്ത്രി പിണറായി ...

പ്രവാസികളുടെ മൃതദേഹത്തെ പോലും അനാഥമാക്കി കേന്ദ്ര സർക്കാർ; വിദേശത്ത് മരിക്കുന്നവരുടെ മൃതദേഹം നാട്ടിലെത്തിക്കാൻ മാർഗനിർദേശം പുറത്തിറക്കാതെ വഞ്ചിക്കുന്നെന്ന് പരാതി

പ്രവാസികളുടെ മൃതദേഹത്തെ പോലും അനാഥമാക്കി കേന്ദ്ര സർക്കാർ; വിദേശത്ത് മരിക്കുന്നവരുടെ മൃതദേഹം നാട്ടിലെത്തിക്കാൻ മാർഗനിർദേശം പുറത്തിറക്കാതെ വഞ്ചിക്കുന്നെന്ന് പരാതി

ദുബായ്: വിദേശത്ത് വെച്ച് മരണം സംഭവിക്കുന്ന പ്രവാസികളുടെ മൃതദേഹം നാട്ടിലെത്തിക്കുന്നത് സംബന്ധിച്ച് കൃത്യമായ മാർഗ്ഗനിർദേശം പുറപ്പെടുവിക്കാതെ കേന്ദ്ര സർക്കാർ. ഇതോടെ, യുഎഇയിലെ റാസൽ ഖൈമയിൽ മരിച്ച കായംകുളം ...

കൊവിഡ് 19; ഒമാനില്‍ രണ്ട് മലയാളികള്‍ക്ക് വൈറസ് ബാധ സ്ഥിരീകരിച്ചു

കൊവിഡ് 19; ഒമാനില്‍ 69 വിദേശികള്‍ ഉള്‍പ്പെടെ 102 പേര്‍ക്ക് കൂടി വൈറസ് ബാധ സ്ഥിരീകരിച്ചു

മസ്‌കറ്റ്: ഒമാനില്‍ 69 വിദേശികള്‍ ഉള്‍പ്പെടെ 102 പേര്‍ക്ക് കൂടി വൈറസ് ബാധ സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിച്ചവരില്‍ 69 പേര്‍ വിദേശികളും ബാക്കി 33 പേര്‍ ഒമാന്‍ ...

ഏപ്രിൽ 20 മുതൽ കൊച്ചിയിൽ നിന്നടക്കം യുഎഇയിലേക്ക് സർവീസ് നടത്തുമെന്ന് എയർ അറേബ്യ; യുഎഇ പൗരന്മാരെ കൊണ്ടുപോകും

ഏപ്രിൽ 20 മുതൽ കൊച്ചിയിൽ നിന്നടക്കം യുഎഇയിലേക്ക് സർവീസ് നടത്തുമെന്ന് എയർ അറേബ്യ; യുഎഇ പൗരന്മാരെ കൊണ്ടുപോകും

ഷാർജ: ഇന്ത്യയിൽ നിന്നും യുഎഇ പൗരന്മാരെ തിരികെ കൊണ്ടുപോകാനുള്ള പ്രത്യേക സർവീസ് ഏപ്രിൽ 20 മുതൽ ആരംഭിക്കുമെന്ന് ഷാർജയുടെ ബജറ്റ് എയർലൈനായ എയർ അറേബ്യ. കൊച്ചിയടക്കം ഇന്ത്യയിലെ ...

പ്രവാസി ഇന്ത്യക്കാർ ഇനി നാട്ടിൽ നികുതി അടയ്ക്കണം; ഗൾഫ് പ്രവാസികൾക്കും ഇരുട്ടടി നൽകി കേന്ദ്ര ബജറ്റ്

വിദേശത്ത് നിന്നെത്തി മടങ്ങിപ്പോകാൻ സാധിക്കാത്ത പ്രവാസികൾക്കുള്ള ധനസഹായം ബാങ്ക് അക്കൗണ്ടിലേക്ക്; സ്വദേശത്ത് ബാങ്ക് അക്കൗണ്ട് ഇല്ലാത്തവർ പേടിക്കേണ്ട, മാർഗ്ഗമുണ്ട്!

തിരുവനന്തപുരം: കൊവിഡ് 19 പശ്ചാത്തലത്തിൽ പ്രതിസന്ധിയിലായ പ്രവാസികൾക്ക് പ്രഖ്യാപിച്ചിരിക്കുന്ന ധനസഹായം ബാങ്ക് അക്കൗണ്ടിൽ ലഭിക്കും. 2020 ജനുവരി ഒന്നിനോ അതിനുശേഷമോ വിദേശ രാജ്യങ്ങളിൽ നിന്നും മടങ്ങിയെത്തുകയും ലോക്ക് ...

കൊവിഡ് 19; വൈറസ് ബാധമൂലം കുവൈറ്റില്‍ ഒരു ഇന്ത്യക്കാരന്‍ കൂടി മരിച്ചു

കൊവിഡ് 19; വൈറസ് ബാധമൂലം കുവൈറ്റില്‍ ഒരു ഇന്ത്യക്കാരന്‍ കൂടി മരിച്ചു

കുവൈറ്റ് സിറ്റി: കൊവിഡ് 19 വൈറസ് ബാധമൂലം കുവൈറ്റില്‍ ഒരു ഇന്ത്യക്കാരന്‍ കൂടി മരിച്ചു. ഇതോടെ വൈറസ് ബാധമൂലം കുവൈറ്റില്‍ മരിച്ച ഇന്ത്യക്കാരുടെ എണ്ണം രണ്ടായി. പത്തു ...

കൊവിഡ് 19; സൗദിയില്‍ വൈറസ് ബാധമൂലം മരിച്ച ഇന്ത്യക്കാരുടെ എണ്ണം പത്തായി

കൊവിഡ് 19; സൗദിയില്‍ വൈറസ് ബാധമൂലം മരിച്ച ഇന്ത്യക്കാരുടെ എണ്ണം പത്തായി

റിയാദ്: കൊവിഡ് 19 വൈറസ് ബാധമൂലം സൗദി അറേബ്യയില്‍ അഞ്ച് ഇന്ത്യക്കാര്‍ കൂടി മരിച്ചു. ഇതോടെ വൈറസ് ബാധമൂലം മരിച്ച ഇന്ത്യക്കാരുടെ എണ്ണം പത്തായി. രണ്ട് മലയാളികള്‍ ...

കൊവിഡ് 19; യുഎഇയില്‍ ഇന്ന് 479 പേര്‍ക്ക് കൂടി വൈറസ് ബാധ സ്ഥിരീകരിച്ചു, മരണം 41 ആയി

കൊവിഡ് 19; യുഎഇയില്‍ ഇന്ന് 479 പേര്‍ക്ക് കൂടി വൈറസ് ബാധ സ്ഥിരീകരിച്ചു, മരണം 41 ആയി

അബുദാബി: യുഎഇയില്‍ ഇന്ന് 479 പേര്‍ക്ക് കൂടി വൈറസ് ബാധ സ്ഥിരീകരിച്ചു. ഇതോടെ വൈറസ് ബാധിതരുടെ എണ്ണം 6781 ആയി ഉയര്‍ന്നു. നാല് പേരാണ് ഇന്ന് വൈറസ് ...

കൊവിഡ് സാഹചര്യത്തിൽ റമദാൻ വ്രതം ഒഴിവാക്കണമെന്ന് ഒരു കൂട്ടർ; മതകാര്യങ്ങളിൽ ഇടപെടേണ്ടെന്ന് എതിർത്ത് മറ്റുള്ളവർ; ഗൾഫ് നാടുകളിൽ ആശങ്ക

കൊവിഡ് സാഹചര്യത്തിൽ റമദാൻ വ്രതം ഒഴിവാക്കണമെന്ന് ഒരു കൂട്ടർ; മതകാര്യങ്ങളിൽ ഇടപെടേണ്ടെന്ന് എതിർത്ത് മറ്റുള്ളവർ; ഗൾഫ് നാടുകളിൽ ആശങ്ക

റിയാദ്: ഇത്തവണത്തെ റമദാൻ വ്രതാനുഷ്ഠാനം കൊവിഡ് 19 വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് അൾജീരിയയിലെ ഒരു വിഭാഗം ജനങ്ങൾ. അൾജീരിയിലെ രാഷട്രീയപാർട്ടിയായ അൾജീരിയൻ റിന്യൂവൽ പാർട്ടിയുടെ മുൻ ...

കൊവിഡ് 19; തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിച്ചാല്‍ വന്‍ തുക പിഴ ചുമത്തുമെന്ന് യുഎഇ

കൊവിഡ് 19; തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിച്ചാല്‍ വന്‍ തുക പിഴ ചുമത്തുമെന്ന് യുഎഇ

അബുദാബി: കൊവിഡ് 19 വൈറസിനെ കുറിച്ച് തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിച്ചാല്‍ വന്‍ തുക പിഴ ചുമത്തുമെന്ന് യുഎഇ. വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നവരില്‍ നിന്ന് 20,000 ദിര്‍ഹം (5500 ...

Page 35 of 58 1 34 35 36 58

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.