നഷ്ടപരിഹാരമായി ലക്ഷങ്ങള്‍ കൈപറ്റിയ ശേഷം കൈയ്യൊഴിഞ്ഞു
റിയാദ്: നാലു ലക്ഷം രൂപ നഷ്ടപരിഹാരത്തുക കൈപ്പറ്റിയ ശേഷം ആത്തിയപ്പനെ കൈയ്യൊഴിഞ്ഞ് ബന്ധുക്കള്‍. അനാഥമായി കിടന്ന ആത്തിയപ്പന്റെ മൃതദേഹം ഒടുവില്‍ സൗദിയില്‍ സംസ്കരിച്ചു. കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയിലാണ് ...