മലയാളികളുടെ പ്രിയപ്പെട്ട കളക്ടര്‍ ബ്രോ തിരിച്ചെത്തുന്നു; കേരള കേഡറില്‍ നിയമിക്കാന്‍ മന്ത്രിസഭാ തീരുമാനം
തിരുവനന്തപുരം: മലയാളികളുടെ പ്രിയപ്പെട്ട കളക്ടര്‍ ബ്രോ തിരിച്ചെത്തുന്നു. പ്രശാന്ത് നായരെ കേരള കേഡറില്‍ പുനര്‍നിയമിക്കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. കേരള ഷിപ്പിംഗ് ആന്‍ഡ് ഇന്‍ലാന്‍ഡ് നാവിഗേഷന്‍ ലിമിറ്റഡ് ...