കമ്മ്യൂണിറ്റി കിച്ചണിലേയ്ക്ക് ഭക്ഷണം, വിവാഹത്തിനായി കരുതിയ തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്കും; മാതൃകയായി പ്രണവും അനുപമയും, കൈയ്യടി
തിരുവനന്തപുരം: നന്മനിറഞ്ഞ പ്രവര്‍ത്തിയിലൂടെ പുതുജീവിതത്തിലേയ്ക്ക് കാലെടുത്ത് വെച്ചിരിക്കുകയാണ് അനുപമയും പ്രണവും. കമ്മ്യൂണിറ്റി കിച്ചണിലേയ്ക്ക് ഭക്ഷണവും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവനയും നല്‍കിയാണ് ഇവര്‍ രംഗത്തെത്തിയത്. ഇന്ന് രാവിലെ ...