സെല്‍ഫിയെടുക്കൂ ഐഫോണ്‍ നേടൂ…മത്സരം സംഘടിപ്പിച്ച് പ്രാണ ടീം
വികെ പ്രകാശ് സംവിധാനം ചെയ്യുന്ന പ്രാണ എന്ന ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി സെല്‍ഫി മത്സരം സംഘടിപ്പിക്കുന്നു. തീയേറ്ററുകളിലെ പാണ സ്റ്റാന്‍ഡിനൊപ്പം സെല്‍ഫിയെടുത്ത് പ്രാണ ഫേസ്ബുക്ക് പേജില്‍ ഇടുക, ...