‘പോറ്റിയേ കേറ്റിയേ’ കൂട്ടത്തോടെ പാടി കോൺഗ്രസ് നേതാക്കൾ; കേസെടുത്തതിൽ പ്രതിഷേധം
കൊച്ചി: പോറ്റിയേ കേറ്റിയേ പാരഡി ഗാനത്തിൽ കേസെടുത്തതിൽ പ്രതിഷേധവുമായി കോൺഗ്രസ്. ഗാനം കൂട്ടത്തോടെ പാടിയാണ് കോൺഗ്രസ് നേതാക്കൾ പ്രതിഷേധിച്ചത്. വൈകുന്നേരം 5 മണിയോടെയാണ് എറണാകുളം മേനകയിൽ പ്രതിഷേധ ...



