സംസാരിക്കാനോ കേൾക്കാനോ കഴിയില്ല; കത്തുകൾ കൃത്യമായി വീടുകളിൽ എത്തിച്ച് ആലപ്പുഴക്കാരുടെ മനസിൽ ഇടംനേടി മെറിൻ
സംസാരിക്കാനോ കേൾക്കാനോ കഴിയാത്ത ഒരാൾ പോസ്റ്റ്മാൻ ആയാൽ ശരിയാകുമോ എന്ന ചോദ്യങ്ങളെ അപ്രസക്തമാക്കിയിരിക്കുകയാണ് ആലപ്പുഴക്കാരി മെറിൻ ജി ബാബു. കത്തുകളുമായി വീടുകളിലെത്തി ആംഗ്യഭാഷയിൽ കാര്യം പറഞ്ഞ് മനസിലാക്കിയ ...