സിനിമയില്‍ ഒരു ഷോട്ട് പോലും ഒരുമിച്ച് അഭിനയിക്കാന്‍ തന്നില്ലെന്ന് ഇന്ദ്രജിത്ത്! അത് മനഃപൂര്‍വം ചെയ്തതെന്ന് ആഷിക്ക് അബു
കേരളത്തെ മുള്‍മുനയില്‍ നിര്‍ത്തിയ നിപ്പാ വൈറസിനെ പ്രമേയമാക്കി ആഷിക്ക് അബു സംവിധാനം ചെയ്യുന്ന ചിത്രമാണ് വൈറസ്. രേവതി, ആസിഫ് അലി, റിമ കല്ലിങ്കല്‍, ടോവീനോ തോമസ്, പാര്‍വതി, ...

