പൂക്കോട് സിദ്ധാര്‍ത്ഥന്റെ മരണം; നടപടി നേരിട്ട 2 വിദ്യാര്‍ത്ഥികള്‍ക്ക് തുടര്‍ പഠനത്തിന് അനുമതി
കൽപ്പറ്റ: പൂക്കോട് സിദ്ധാർത്ഥൻ്റെ മരണവുമായി ബന്ധപ്പെട്ട് സിദ്ധാർത്ഥന് മർദനമേറ്റ സംഭവത്തിൽ നടപടി നേരിട്ട 2 വിദ്യാർത്ഥികൾക്ക് തുടർ പഠനത്തിന് അനുമതി. ഇവരെ ഒരു വർഷത്തേക്ക് കോളേജിൽ നിന്ന് ...