15 വര്‍ഷം മുന്‍പ് സഹോദരിയെ കളിയാക്കിയത് ചോദിക്കാന്‍ പോയി, പിന്നാലെ വാക്കു തര്‍ക്കം: യുവാവിന്റെ അടിയേറ്റ് 54കാരന് മരിച്ചു
തൃശൂര്‍: പൊന്നൂക്കരയില്‍ മധ്യവയസ്കനെ ഭിത്തിയിലിടിച്ച് കൊലപ്പെടുത്തി. പൊന്നൂക്കര സ്വദേശി ചിറ്റേത്ത് പറമ്പില്‍ സുധീഷ് (54) ആണ് കൊല്ലപ്പെട്ടത്. നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ പൊന്നൂക്കര വട്ടപറമ്പില്‍ വിഷ്ണുവിനെ ...