Tag: politics

ശോഭാ സുരേന്ദ്രന്‍ നിരാഹാര സമരപ്പന്തലില്‍ വെച്ച് കുടിച്ചത് ജ്യൂസോ? എനര്‍ജി ഡ്രിംഗ്‌സോ? സ്റ്റീല്‍ ഗ്ലാസ് ഉപയോഗിച്ചതിലും സംശയം; വീഡിയോ പുറത്തു വന്നതോടെ ട്രോളുമായി സോഷ്യല്‍മീഡിയ

ശോഭാ സുരേന്ദ്രന്‍ നിരാഹാര സമരപ്പന്തലില്‍ വെച്ച് കുടിച്ചത് ജ്യൂസോ? എനര്‍ജി ഡ്രിംഗ്‌സോ? സ്റ്റീല്‍ ഗ്ലാസ് ഉപയോഗിച്ചതിലും സംശയം; വീഡിയോ പുറത്തു വന്നതോടെ ട്രോളുമായി സോഷ്യല്‍മീഡിയ

തിരുവനന്തപുരം: ബിജെപി ജനറല്‍ സെക്രട്ടറി ശോഭാ സുരേന്ദ്രന്‍ നിരാഹാര സമരപ്പന്തലില്‍ വെച്ച് സ്റ്റീല്‍ ഗ്ലാസില്‍ പാനീയം കുടിക്കുന്ന വീഡിയോ പുറത്ത്. ശബരിമലയിലെ നിരോധനാജ്ഞ പിന്‍വലിക്കണം എന്നാവശ്യപ്പെട്ട് കഴിഞ്ഞ ...

ശോഭാ സുരേന്ദ്രന്റെ സമരപന്തല്‍ സന്ദര്‍ശിച്ച് മുസ്ലിം ലീഗ് നേതാക്കള്‍; ഐക്യദാര്‍ഢ്യം ചോദ്യം ചെയ്ത് അണികള്‍

അണികളില്‍ മുറുമുറുപ്പ്; ശോഭാ സുരേന്ദ്രന്റെ നിരാഹാര സമരപ്പന്തല്‍ സന്ദര്‍ശിച്ച മുസ്ലിം ലീഗ് നേതാവിനെ നീക്കി; നടപടിക്ക് ശക്തി കുറഞ്ഞുപോയെന്ന് ഒരു വിഭാഗം

മഞ്ചേശ്വരം: ശബരിമലയിലെ ശബരിമലയിലെ നിരോധനാജ്ഞ നീക്കണമെന്ന് ആവശ്യപ്പെട്ട് സെക്രട്ടേറിയേറ്റ് പടിക്കല്‍ നിരാഹാരസമരം ചെയ്യുന്ന ബിജെപി നേതാവ് ശോഭാ സുരേന്ദ്രനെ സന്ദര്‍ശിച്ച മുസ്ലിം ലീഗ് നേതാവിനെതിരെ നടപടി. മംഗല്‍പാടി ...

അയ്യപ്പജ്യോതിയില്‍ ബിഡിജെഎസ് പങ്കെടുക്കാത്തതിനെ കുറിച്ച് അവരോട് ചോദിക്ക്; പൊട്ടിത്തെറിച്ച് ശ്രീധരന്‍പിള്ള; എന്‍ഡിഎയില്‍ തമ്മില്‍തല്ല്

അയ്യപ്പജ്യോതിയില്‍ ബിഡിജെഎസ് പങ്കെടുക്കാത്തതിനെ കുറിച്ച് അവരോട് ചോദിക്ക്; പൊട്ടിത്തെറിച്ച് ശ്രീധരന്‍പിള്ള; എന്‍ഡിഎയില്‍ തമ്മില്‍തല്ല്

കോട്ടയം: ഇന്നലെ നടന്ന അയ്യപ്പ കര്‍മ്മസമിതി സംഘടിപ്പിച്ച അയ്യപ്പജ്യോതി പങ്കാളിത്തത്തെ ചൊല്ലി എന്‍ഡിഎയില്‍ തര്‍ക്കം കനക്കുന്നു. എന്‍ഡിഎ കണ്‍വീനറായ തുഷാര്‍ വെള്ളാപ്പള്ളി ഉള്‍പ്പെടെ പ്രധാന ഘടകകക്ഷിയായ ബിഡിജെഎസിന്റെ ...

വിവാദ പ്രസംഗം..! പിഎസ് ശ്രീധരന്‍പിള്ളയ്‌ക്കെതിരെ കേസെടുത്തേക്കും; കേസ് നിലനില്‍ക്കില്ലെന്ന് ബിജെപി

അയ്യപ്പജ്യോതിയില്‍ സിപിഎമ്മുകാരുടെ ഭാര്യമാരടക്കം പങ്കെടുത്തു, കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെ ഭയന്ന് അവര്‍ ഫോട്ടോയെടുക്കാന്‍ സമ്മതിച്ചില്ല; സര്‍ക്കാരിനെതിരെ ആരോപണവുമായി പിഎസ് ശ്രീധരന്‍ പിള്ള

തിരുവനന്തപുരം: വനിതാ മതിലിനെതിരെ വീണ്ടും വിമര്‍ശനവുമായി ബിജെപി. പരിപാടിയില്‍ ആദ്യം ഹിന്ദു സ്ത്രീകളെ മാത്രമാണ് പങ്കെടുപ്പിക്കാന്‍ തീരുമാനിച്ചിരുന്നത്. എന്നാല്‍ ഇപ്പോള്‍ ന്യൂനപക്ഷ വിഭാഗത്തില്‍പ്പെട്ട സ്ത്രീകളെയും പങ്കെടുപ്പിക്കുന്നു ഇതുതന്നെ ...

ചില ഘടകകക്ഷികള്‍ കൊഴിഞ്ഞു പോയെങ്കിലും പുതിയ പാര്‍ട്ടികള്‍ കടന്നുവരുന്നു; പ്ലാന്‍ ബി വെളിപ്പെടുത്തി ബിജെപി; രജനീകാന്തിലും തമിഴ് നാട്ടിലും പ്രതീക്ഷ

ചില ഘടകകക്ഷികള്‍ കൊഴിഞ്ഞു പോയെങ്കിലും പുതിയ പാര്‍ട്ടികള്‍ കടന്നുവരുന്നു; പ്ലാന്‍ ബി വെളിപ്പെടുത്തി ബിജെപി; രജനീകാന്തിലും തമിഴ് നാട്ടിലും പ്രതീക്ഷ

ന്യൂഡല്‍ഹി: ഈയടുത്തകാലത്തായി എന്‍ഡിഎ സഖ്യത്തില്‍ നിന്നും പുറത്തുപോയ കക്ഷികള്‍ ബിജെപിക്ക് തലവേദന ഉണ്ടാക്കുന്നുണ്ടെങ്കിലും പുതിയ ചില കക്ഷികളെ സഖ്യത്തിലേക്ക് ക്ഷണിച്ചിട്ടുണ്ടെന്ന് ബിജെപിയുടെ വെളിപ്പെടുത്തല്‍. ബിജെപി ജനറല്‍ സെക്രട്ടറി ...

ശബരിമല അയ്യപ്പക്ഷേത്രം; ആര്‍എസ്എസിന് തീറെഴുതി കൊടുക്കാന്‍ പറ്റില്ലെന്ന് ദേവസ്വം മന്ത്രി

വേണമെങ്കില്‍ യുവതികളെ ഈസിയായിട്ട് കയറ്റാം! ചട്ടമ്പിമാരെ ഭയന്നിട്ടല്ല, ശബരിമലയില്‍ യുവതികളെ കയറ്റാത്തത് സര്‍ക്കാരിന് താല്‍പര്യമില്ലാത്തതിനാല്‍: കടകംപള്ളി

സന്നിധാനം: ശബരിമലയില്‍ സുപ്രീംകോടതി വിധിക്ക് ശേഷവും ഒരു യുവതി പോലും ദര്‍ശനം നടത്താതിരുന്നത് സര്‍ക്കാരിന് താല്‍പര്യമില്ലാത്തതിനാല്‍ എന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. ചട്ടമ്പിമാരുടെ ശരണംവിളികണ്ട് പേടിച്ചിട്ടല്ല. ...

ശബരിമലയില്‍ അക്രമമുണ്ടാക്കിയതില്‍ ഒന്നാം സ്ഥാനം ബിജെപിക്ക്: രാഷ്ട്രീയപ്പാര്‍ട്ടികള്‍ ശബരിമലയെ ശവപ്പറമ്പാക്കിയെന്നും വെള്ളാപ്പള്ളി

ഹിന്ദുക്കളിലെ ജന്തുക്കളായി തങ്ങളെ കാണുന്നവരുണ്ട്; ഗുരുവായൂരില്‍ ആനപ്പിണ്ടം വാരാന്‍ പോലും ഒരു പട്ടികജാതിക്കാരനെ നിയമിച്ചിട്ടില്ല: വെള്ളാപ്പള്ളി

ആലപ്പുഴ: പട്ടിക ജാതിക്കാരനും പിന്നോക്കക്കാരനും ഇപ്പോഴും അമ്പലങ്ങളില്‍ പ്രവേശനമില്ലാത്ത സ്ഥിതിയുണ്ടെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. ഹിന്ദുക്കളിലെ ജന്തുക്കളായി ഞങ്ങളെ കാണുന്നവരുണ്ടെന്നും അദ്ദേഹം ആരോപിച്ചു. ...

വെള്ളാപ്പള്ളിയുടെ ഭീഷണിക്ക് വഴങ്ങി; അയ്യപ്പ ജ്യോതിയില്‍ നിന്നും വിട്ട് നിന്ന് തുഷാറും ബിഡിജെഎസും

വെള്ളാപ്പള്ളിയുടെ ഭീഷണിക്ക് വഴങ്ങി; അയ്യപ്പ ജ്യോതിയില്‍ നിന്നും വിട്ട് നിന്ന് തുഷാറും ബിഡിജെഎസും

തിരുവനന്തപുരം: അയ്യപ്പ കര്‍മ്മസമിതിയുടെ ബിജെപി പിന്തുണയോടെയുള്ള അയ്യപ്പജ്യോതിയില്‍ നിന്ന് എന്‍ഡിഎയുടെ ഘടകകക്ഷിയായ ബിഡിജെഎസ് വിട്ടു നിന്നു. എന്‍എസ്എസ് വിട്ടു നിന്നതിനൊപ്പം ബിഡിജെഎസ് നേതാക്കളും പരിപാടിയില്‍ നിന്നും വിട്ടു ...

ലാല്‍ കിരാഡിന്റെ പ്രതികാരം! കോണ്‍ഗ്രസ് ഭരണത്തിലേറാതെ ചെരുപ്പ് ധരിക്കില്ലെന്ന് ലാല്‍ കിരാഡ്; ഒടുവില്‍ 15 വര്‍ഷത്തിനു ശേഷം മുഖ്യമന്ത്രി കമല്‍നാഥിന്റെ സാന്നിധ്യത്തില്‍ ചെരുപ്പ് ധരിച്ച് പ്രതിജ്ഞാ സാഫല്യം

ലാല്‍ കിരാഡിന്റെ പ്രതികാരം! കോണ്‍ഗ്രസ് ഭരണത്തിലേറാതെ ചെരുപ്പ് ധരിക്കില്ലെന്ന് ലാല്‍ കിരാഡ്; ഒടുവില്‍ 15 വര്‍ഷത്തിനു ശേഷം മുഖ്യമന്ത്രി കമല്‍നാഥിന്റെ സാന്നിധ്യത്തില്‍ ചെരുപ്പ് ധരിച്ച് പ്രതിജ്ഞാ സാഫല്യം

ന്യൂഡല്‍ഹി: മഹേഷിന്റെ പ്രതികാരത്തില്‍ മഹേഷ് കാത്തിരുന്ന പോലെ മധുര പ്രതികാരത്തിനു ശേഷം ചെരുപ്പ് ധരിച്ച് പ്രതിജ്ഞ നിറവേറ്റിയിരിക്കുകയാണ് മധ്യപ്രദേശിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ദുര്‍ഗ ലാല്‍ കിരാഡ്. 2003 ...

ശബരിമല സ്ത്രീപ്രവേശനത്തില്‍ വിശ്വാസികള്‍ ജയിച്ചു; നമ്പൂതിരി മുതല്‍ നായാടി വരെയുള്ളവന്റെ വിജയം..! കെ സുരേന്ദ്രന്റെ വൈറല്‍ വീഡിയോ….

തൃശ്ശൂര്‍ മണ്ഡലം പിടിക്കാനൊരുങ്ങി ബിജെപി, കെ സുരേന്ദ്രനെ കളത്തിലിറക്കി കളിക്കും; ലക്ഷ്യം ക്രിസ്ത്യന്‍ സമൂഹം

തൃശ്ശൂര്‍: തൃശ്ശൂര്‍ മണ്ഡലം പിടിക്കാനൊരുങ്ങി ബിജെപി. കെ സുരേന്ദ്രനെ കളത്തിലിറക്കാനാണ് നീക്കം. നിയമസഭാ തിരഞ്ഞെടുപ്പില്‍ തൃശൂരില്‍ വോട്ടിരട്ടിയായതിന്റെ ആത്മവിശ്വാസത്തില്‍ ത്രികോണമല്‍സരത്തിന് അരങ്ങൊരുക്കുകയാണ് ബിജെപി.തൃശ്ശൂരിലേക്ക് കളം മാറ്റിയതിന് പിന്നില്‍ ...

Page 197 of 263 1 196 197 198 263

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.