Tag: politics

രാജ്യം മുഴുവന്‍ വില്‍ക്കപ്പെടും മുമ്പ് മോഡി രാജില്‍ നിന്നും ഇന്ത്യയെ രക്ഷിക്കണം; ഇടവേളയ്ക്ക് ശേഷം കരുത്തോടെ വിഎസ് ഫേസ്ബുക്കില്‍ തിരിച്ചെത്തി

രാജ്യം മുഴുവന്‍ വില്‍ക്കപ്പെടും മുമ്പ് മോഡി രാജില്‍ നിന്നും ഇന്ത്യയെ രക്ഷിക്കണം; ഇടവേളയ്ക്ക് ശേഷം കരുത്തോടെ വിഎസ് ഫേസ്ബുക്കില്‍ തിരിച്ചെത്തി

തിരുവനന്തപുരം: 2016ലെ നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം സജീവമല്ലാതിരുന്ന ഫേസ്ബുക്കിലേക്ക് കരുത്തോടെ തിരിച്ചെത്തിയിരിക്കുകയാണ് വിഎസ് അച്യുതാനന്ദന്‍. അന്നത്തെ പോലെ തന്നെ വാക്കുകള്‍ക്കും വിമര്‍ശനങ്ങള്‍ക്കും ഒട്ടും മൂര്‍ച്ച കുറഞ്ഞിട്ടില്ലെന്ന് പോസ്റ്റ് ...

അദ്വാനിയെ വെട്ടി അമിത് ഷായെ പ്രതിഷ്ഠിച്ചു; രാഷ്ട്രീയാചാര്യന് ഗാന്ധി നഗറില്‍ നിന്നും നിര്‍ബന്ധിത പടിയിറക്കം

അദ്വാനിയെ വെട്ടി അമിത് ഷായെ പ്രതിഷ്ഠിച്ചു; രാഷ്ട്രീയാചാര്യന് ഗാന്ധി നഗറില്‍ നിന്നും നിര്‍ബന്ധിത പടിയിറക്കം

ന്യൂഡല്‍ഹി: ആറുവട്ടം കൂടെ നിന്ന ഗാന്ധി നഗറില്‍ നിന്നും 91ാം വയസില്‍ ബിജെപിയുടെ ഉരുക്കുമനുഷ്യന്‍ എന്നറിയപ്പെട്ടിരുന്ന എല്‍കെ അദ്വാനിക്ക് നിര്‍ബന്ധിത പടിയിറക്കം. 1998 മുതല്‍ തുടര്‍ച്ചയായി അഞ്ചുവട്ടം ...

k-surendran

സസ്‌പെന്‍സ് കളയാതെ ബിജെപി; പത്തനംതിട്ടയും കെ സുരേന്ദ്രനുമില്ലാതെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം; തൃശ്ശൂരിലെ അണികള്‍ക്ക് രോഷം

തൃശ്ശൂര്‍: ഇത്തവണ എന്തുതന്നെ സംഭവിച്ചാലും തൃശ്ശൂരില്‍ കെ സുരേന്ദ്രന്‍ ബിജെപി സ്ഥാനാര്‍ത്ഥിയായാല്‍ വിജയിക്കുമെന്ന കണക്കുകൂട്ടലിലായിരുന്നു പ്രദേശിക പാര്‍ട്ടി നേതൃത്വവും അണികളും. എന്നാല്‍ ദേശീയ-സംസ്ഥാന നേതൃത്വങ്ങള്‍ കെ സുരേന്ദ്രനെ ...

സിപിഎമ്മിനെ അടിക്കാന്‍ ബിജെപി വയല്‍ക്കിളികളെ ചട്ടുകമാക്കി; ബൈപ്പാസിനെതിരെ സമരം തുടരുമെന്നും സുരേഷ് കീഴാറ്റൂര്‍

ലോക്‌സഭാ തെരഞ്ഞെടുപ്പ്: മത്സരിക്കാന്‍ ഒരുങ്ങുന്ന സുരേഷ് കീഴാറ്റൂരിന് തിരിച്ചടി;പിന്തുണ നല്‍കില്ലെന്ന് കീഴാറ്റൂര്‍ ഐക്യദാര്‍ഢ്യ സമിതി

കണ്ണൂര്‍: കണ്ണൂര്‍ ലോക്‌സഭാ മണ്ഡലത്തില്‍ നിന്നും മത്സരിക്കുമെന്ന് അറിയിച്ച കീഴാറ്റൂര്‍ ബൈപ്പാസിനെതിരായ സമരം നയിക്കുന്ന സുരേഷ് കീഴാറ്റൂരിന് തിരിച്ചടി. കീഴാറ്റൂര്‍ ബൈപ്പാസ് സമര നായകന് പിന്തുണ നല്‍കാനാവില്ലെന്ന് ...

ഗ്രാമമുഖ്യയെ കസേരയില്‍ നിന്നും എഴുന്നേല്‍പ്പിച്ച് നിലത്തിരുത്തി; കോണ്‍ഗ്രസിന്റെ വനിതാ എംഎല്‍എയുടെ നടപടിയില്‍ രോഷം പുകയുന്നു; വീഡിയോ

ഗ്രാമമുഖ്യയെ കസേരയില്‍ നിന്നും എഴുന്നേല്‍പ്പിച്ച് നിലത്തിരുത്തി; കോണ്‍ഗ്രസിന്റെ വനിതാ എംഎല്‍എയുടെ നടപടിയില്‍ രോഷം പുകയുന്നു; വീഡിയോ

ജോധ്പുര്‍: തനിക്ക് അരികില്‍ ഇരിക്കാന്‍ ശ്രമിച്ച ഗ്രാമമുഖ്യയെ കസേരയില്‍ നിന്നും ഇറക്കി വിട്ട് നിലത്തിരുത്തി രാജസ്ഥാനിലെ കോണ്‍ഗ്രസിന്റെ വനിതാ എംഎല്‍എയുടെ വിവേചനം. ദിവ്യ മഡേന എംഎല്‍എയാണ് ഗ്രാമ ...

ജ്യോതിഷി പറഞ്ഞു; തെരഞ്ഞെടുപ്പ് ജയത്തിനായി തന്റെ ഓഫീസ് അഞ്ചാം നിലയില്‍ നിന്നും താഴത്തേക്ക് മാറ്റി അമിത് ഷാ

ജ്യോതിഷി പറഞ്ഞു; തെരഞ്ഞെടുപ്പ് ജയത്തിനായി തന്റെ ഓഫീസ് അഞ്ചാം നിലയില്‍ നിന്നും താഴത്തേക്ക് മാറ്റി അമിത് ഷാ

ന്യൂഡല്‍ഹി: തെരഞ്ഞെടുപ്പ് വിജയത്തിനായി എന്ത് ത്യാഗവും സഹിക്കാന്‍ ഒരുങ്ങി ബിജെപി നേതാക്കള്‍ എന്ന് സൂചന. തെരഞ്ഞെടുപ്പിനെ കുറിച്ചുള്ള ആശങ്കയില്‍ ബിജെപി ദേശീയാധ്യക്ഷന്‍ അമിത് ഷാ പാര്‍ട്ടി ഹെഡ്ക്വാര്‍ട്ടേഴ്‌സിലെ ...

എഴുപത്തിഏഴ് സെന്റ് ഭൂമിയും വീടും മാത്രമാണ് ഇന്നുമുള്ള സമ്പാദ്യം: അതിന്റെ മൂല്യം വര്‍ധിച്ചെന്നു മാത്രം; സമ്പാദ്യത്തില്‍ 2018 ശതമാനം വര്‍ധനയുണ്ടായെന്ന റിപ്പോര്‍ട്ടില്‍ വിശദീകരണവുമായി ഇടി മുഹമ്മദ് ബഷീര്‍

മലപ്പുറം: എംപിയായശേഷം സമ്പാദ്യം കുത്തനെ ഉയര്‍ന്നു എന്ന റിപ്പോര്‍ട്ടുകളോട് പ്രതികരിച്ച് പൊന്നാനി ലോക്‌സഭാ മണ്ഡലത്തില്‍ നിന്നുള്ള മുസ്ലിം ലീഗിന്റെ പ്രതിനിധി ഇടി മുഹമ്മദ് ബഷീര്‍. 2009നുശേഷം തന്റെ ...

‘ഭക്തി എന്നാല്‍ നെറ്റിയില്‍ തൊടുന്ന തിലകമല്ല; എന്നോടൊപ്പം മന്ത്രോച്ചാരണത്തിന് തയ്യാറുണ്ടോ’? മോഡിയേയും അമിത് ഷായേയും വെല്ലുവിളിച്ച് മമതാ ബാനര്‍ജി

‘ഭക്തി എന്നാല്‍ നെറ്റിയില്‍ തൊടുന്ന തിലകമല്ല; എന്നോടൊപ്പം മന്ത്രോച്ചാരണത്തിന് തയ്യാറുണ്ടോ’? മോഡിയേയും അമിത് ഷായേയും വെല്ലുവിളിച്ച് മമതാ ബാനര്‍ജി

കൊല്‍ക്കത്ത: സംസ്‌കൃത ശ്ലോകങ്ങളും മന്ത്രങ്ങളും തന്നോടൊപ്പം ചൊല്ലി മത്സരിക്കാന്‍ പ്രധാനമന്ത്രി മോഡിയേയും അമിത്ഷായേയും വെല്ലുവിളിച്ച് ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. മമതാ ബാനര്‍ജി സംസ്ഥാനത്ത് ന്യൂനപക്ഷ പ്രീണനത്തിലൂടെ ...

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് എന്ന് പറഞ്ഞ് പിരിച്ചെടുത്തത് 21 കോടിയിലേറെ; കൈമാറിയത് ഒരു കോടി മാത്രം! ബാക്കി തുകയെവിടെ വെള്ളാപ്പള്ളീ…ചോദ്യവുമായി ചേര്‍ത്തലയിലെ നാട്ടുകാര്‍

ആരിഫ് തോറ്റാല്‍ തല മൊട്ടയടിക്കുമെന്ന് പറഞ്ഞത് ഒരു രസത്തിന്; നിങ്ങളത് കാര്യമാക്കിയോ? തോല്‍ക്കുക ഷാനിമോള്‍ ഉസ്മാന്‍; വീണ്ടും മലക്കം മറിഞ്ഞ് വെള്ളാപ്പള്ളി നടേശന്‍

ആലപ്പുഴ: നിലപാടുകളില്‍ മലക്കം മറിയുന്നത് പതിവാക്കിയ എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ ആലപ്പുഴയില്‍ ആരിഫ് തോറ്റാല്‍ തല മൊട്ടയടിക്കുമെന്ന് പറഞ്ഞത് രസത്തിനെന്ന വാദവുമായി രംഗത്ത്. ...

ലോക്‌സഭ തെരഞ്ഞെടുപ്പ്: കുമ്മനം തിരിച്ചെത്തിയേക്കും; സീറ്റ് വേണമെന്ന് ശബരിമല കര്‍മ്മ സമിതിയും; സെന്‍കുമാര്‍, സുരേഷ്‌ഗോപി തുടങ്ങിയവര്‍ ബിജെപി സ്ഥാനാര്‍ത്ഥികള്‍!

ബിജെപി സ്ഥാനാര്‍ത്ഥികളുടെ അന്തിമപട്ടിക കേന്ദ്ര നേതൃത്വം അംഗീകരിച്ചു; പ്രഖ്യാപനം ഉടനുണ്ടായേക്കും

ന്യൂഡല്‍ഹി: കേരളത്തിലെ ബിജെപി സ്ഥാനാര്‍ത്ഥി പ്രഖ്യാപനം ഉടനെന്ന് സൂചന. സംസ്ഥാനത്ത് നിന്നുള്ള ബിജെപി സ്ഥാനാര്‍ത്ഥികളുടെ പട്ടിക ബിജെപി കേന്ദ്ര നേതൃത്വം അംഗീകരിച്ചു. ഇന്ന് പുലര്‍ച്ചെ ഒരു മണിയോടെയാണ് ...

Page 130 of 264 1 129 130 131 264

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.