Tag: political murder

‘ശവപ്പെട്ടി തയ്യാറാക്കി വെച്ചോളൂ’: ശ്രീനിവാസന്‍ വധക്കേസ് അന്വേഷിക്കുന്ന ഡിവൈഎസ്പിക്ക് വധഭീഷണി

‘ശവപ്പെട്ടി തയ്യാറാക്കി വെച്ചോളൂ’: ശ്രീനിവാസന്‍ വധക്കേസ് അന്വേഷിക്കുന്ന ഡിവൈഎസ്പിക്ക് വധഭീഷണി

പാലക്കാട്: ശ്രീനിവാസന്‍ വധക്കേസ് അന്വേഷിക്കുന്ന ഡിവൈഎസ്പിക്ക് വധഭീഷണി. വിദേശത്ത് നിന്ന് ഇന്നലെ രാത്രി 9.30 ഓടെയാണ് ഫോണില്‍ വിളിച്ച് ഭീഷണി മുഴക്കിയത്. പോപ്പുലര്‍ ഫ്രണ്ടുകാരെ അറസ്റ്റ് ചെയ്തതിന്റെ ...

ഷാജഹാന്റെ കുടുംബത്തിനെ ചേര്‍ത്ത് പിടിച്ച് സിപിഎം: 35 ലക്ഷം രൂപയുടെ സഹായം മുഖ്യമന്ത്രി കൈമാറി

ഷാജഹാന്റെ കുടുംബത്തിനെ ചേര്‍ത്ത് പിടിച്ച് സിപിഎം: 35 ലക്ഷം രൂപയുടെ സഹായം മുഖ്യമന്ത്രി കൈമാറി

പാലക്കാട്: പാലക്കാട് കൊല്ലപ്പെട്ട സിപിഎം ലോക്കല്‍ കമ്മിറ്റി അംഗം ഷാജഹാന്റെ കുടുംബത്തിനെ ചേര്‍ത്ത് പിടിച്ച് സിപിഎം. ഷാജഹാന്റെ കുടുംബത്തിനുള്ള സഹായം മുഖ്യമന്ത്രി പിണറായി വിജയന്‍ കൈമാറി. സിപിഎം ...

പാലക്കാട് വീണ്ടും ആക്രമണം: ആര്‍എസ്എസ് നേതാവിനെ കടയില്‍ കയറി വെട്ടിക്കൊലപ്പെടുത്തി

പാലക്കാട് വീണ്ടും ആക്രമണം: ആര്‍എസ്എസ് നേതാവിനെ കടയില്‍ കയറി വെട്ടിക്കൊലപ്പെടുത്തി

പാലക്കാട്: പാലക്കാട് വീണ്ടും ആക്രമണം. ആര്‍എസ്എസ് മുന്‍ ശാരീരിക് ശിക്ഷണ്‍ പ്രമുഖായിട്ടുള്ള ശ്രീനിവാസനെയാണ് വെട്ടിക്കൊന്നത്. പാലക്കാട് നഗരത്തിലെ മേലാമുറിയിലാണ് സംഭവം നടന്നത്. ഉച്ചയ്ക്ക് ഒരു മണിയോടെ ശ്രീനിവാസനെ ...

പാലക്കാട് എസ്ഡിപിഐ പ്രവര്‍ത്തകനെ വെട്ടിക്കൊന്നു

പാലക്കാട് എസ്ഡിപിഐ പ്രവര്‍ത്തകനെ വെട്ടിക്കൊന്നു

പാലക്കാട്: പാലക്കാട് എലപ്പുള്ളിയില്‍ എസ്ഡിപിഐ പ്രവര്‍ത്തകനെ വെട്ടിക്കൊന്നു. കുത്തിയതോട് സ്വദേശി സുബൈര്‍ (44) ആണ് മരിച്ചത്. ഉച്ചയ്ക്ക് 1.30നാണ് സംഭവം. പാലക്കാട് കസബ പോലീസ് സ്റ്റേഷന് പരിധിയിലായിരുന്നു ...

Suresh Gopi | Bignewslive

ഒന്നും പറയാനില്ല, ഇനി ആരുടെയൊക്കെ കാല് പിടിക്കണം..? രാഷ്ട്രീയ കൊലപാതകങ്ങളില്‍ സുരേഷ് ഗോപിയുടെ പ്രതികരണം

ആലപ്പുഴ: രാഷ്ട്രീയ കൊലപാതകങ്ങള്‍ അവസാനിപ്പിക്കാന്‍ ആരുടെ കാല് പിടിക്കാനും തയാറെന്ന് നടനും ബിജെപി എംപിയുമായ സുരേഷ് ഗോപി. അച്ഛനെന്ന നിലയില്‍ ഇത്തരം കൊലപാതകങ്ങള്‍ക്കിരയായവരുടെ കുട്ടികളുടെ സങ്കടം കണ്ടുനില്‍ക്കാനാവുന്നില്ലെന്നും ...

‘എന്റെ കുട്ടി ഒരാളെ പോലും ഇതുവരെ ഉപദ്രവിച്ചിട്ടില്ല, എന്നിട്ടും അവര്‍ ക്രൂരമായി കൊന്നില്ലേ’: ഹൃദയ വേദന പങ്കുവച്ച് ഷാനിന്റെ പിതാവ് സലീം

‘എന്റെ കുട്ടി ഒരാളെ പോലും ഇതുവരെ ഉപദ്രവിച്ചിട്ടില്ല, എന്നിട്ടും അവര്‍ ക്രൂരമായി കൊന്നില്ലേ’: ഹൃദയ വേദന പങ്കുവച്ച് ഷാനിന്റെ പിതാവ് സലീം

ആലപ്പുഴ: 'എന്റെ കുട്ടി ഒരാളെ പോലും ഇതുവരെ ഉപദ്രവിച്ചിട്ടില്ല. എന്നിട്ടും എന്റെ മകനെ അവര്‍ ക്രൂരമായി വെട്ടിയും കുത്തിയും കൊലപ്പെടുത്തി. ഇവര്‍ മനുഷ്യരല്ലേ.? ആലപ്പുഴയില്‍ കൊല്ലപ്പെട്ട എസ്ഡിപിഐ ...

ആലപ്പുഴയില്‍ പോയത് ഗൂഢാലോചന നടത്താനല്ല, സംഘടനാ യാത്രയ്ക്കാണ്: ഷാനിന്റെ കൊലപാതകത്തില്‍ പങ്കില്ലെന്ന് വത്സന്‍ തില്ലങ്കേരി

ആലപ്പുഴയില്‍ പോയത് ഗൂഢാലോചന നടത്താനല്ല, സംഘടനാ യാത്രയ്ക്കാണ്: ഷാനിന്റെ കൊലപാതകത്തില്‍ പങ്കില്ലെന്ന് വത്സന്‍ തില്ലങ്കേരി

പാലക്കാട്: ആലപ്പുഴയില്‍ എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി കെഎസ് ഷാനിന്റെ കൊലപാതകത്തില്‍ പങ്കില്ലെന്ന് ഹിന്ദു ഐക്യവേദി നേതാവ് വത്സന്‍ തില്ലങ്കേരി. എസ്ഡിപിഐയുടെ ആരോപണം അടിസ്ഥാനരഹിതമാണെന്ന് തില്ലങ്കേരി പറഞ്ഞു. എസ്ഡിപിഐ ...

പ്രിയതമയുടെ പിറന്നാള്‍ സമ്മാനം നെഞ്ചോടു ചേര്‍ത്ത് സന്ദീപ്: പ്രിയ സഖാവിന് കണ്ണീരോടെ വിട

പ്രിയതമയുടെ പിറന്നാള്‍ സമ്മാനം നെഞ്ചോടു ചേര്‍ത്ത് സന്ദീപ്: പ്രിയ സഖാവിന് കണ്ണീരോടെ വിട

തിരുവല്ല: പ്രിയതമ കരുതിവച്ച പിറന്നാള്‍ സമ്മാനം നെഞ്ചിലേറ്റി പിബി സന്ദീപിന് നിറകണ്ണുകളോടെ വിട. തിരുവല്ലയില്‍ കുത്തേറ്റ് കൊല്ലപ്പെട്ട സിപിഎം പെരിങ്ങര ലോക്കല്‍ സെക്രട്ടറി പിബി സന്ദീപിന്റെ മൃതദേഹം ...

ആര്‍എസ്എസ് പ്രവര്‍ത്തകന്റെ കൊലപാതകം: രക്തം കണ്ട് കുഴഞ്ഞു വീണ് 56 കാരന്‍ മരിച്ചു

ആര്‍എസ്എസ് പ്രവര്‍ത്തകന്റെ കൊലപാതകം: രക്തം കണ്ട് കുഴഞ്ഞു വീണ് 56 കാരന്‍ മരിച്ചു

പാലക്കാട്: പാലക്കാട് മമ്പറത്ത് ആര്‍എസ്എസ് പ്രവര്‍ത്തകന്‍ എലപ്പുള്ളി സ്വദേശി സഞ്ജിതി (27)ന്റെ കൊലപാതക സ്ഥലം കണ്ട വയോധികന്‍ കുഴഞ്ഞു വീണ് മരിച്ചു. മരുതറോഡ് സ്വദേശി രാമു (56) ...

മന്‍സൂറിന്റേത് രാഷ്ട്രീയക്കൊല: പോലീസ് കേസെടുത്തു; അന്വേഷണത്തിന് പ്രത്യേക സംഘം

മന്‍സൂറിന്റേത് രാഷ്ട്രീയക്കൊല: പോലീസ് കേസെടുത്തു; അന്വേഷണത്തിന് പ്രത്യേക സംഘം

കണ്ണൂര്‍: കണ്ണൂരില്‍ മുസ്ലീം ലീഗ് പ്രവര്‍ത്തകന്റെ കൊലപാതകം രാഷ്ട്രീയക്കൊലയെന്ന് പോലീസ്. സംഭവത്തില്‍ പോലീസ് കേസെടുത്തു. 11 പ്രതികളെ തിരിച്ചറിഞ്ഞെന്ന് കണ്ണൂര്‍ സിറ്റി പോലീസ് കമ്മീഷണര്‍ ആര്‍ ഇളങ്കോ ...

Page 1 of 2 1 2

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.