തെരഞ്ഞെടുപ്പിനിടെ ആന്ധ്രയില്‍ വന്‍ സംഘര്‍ഷം; രണ്ട് പേര് കൊല്ലപ്പെട്ടു; നിരവധി പേര്‍ക്ക് പരിക്ക്
ഹൈദരാബാദ്: ലോക്സഭാ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ടമായി ആന്ധ്രപ്രദേശില്‍ നടന്ന വോട്ടെടുപ്പിനിടെ സംഘര്‍ഷം. സംഘര്‍ഷത്തെ തുടര്‍ന്ന് രണ്ട് പേര് കൊല്ലപ്പെട്ടു. അനന്തപൂര്‍ ജില്ലയിലെ താഡിപട്രി നിയമസഭ മണ്ഡലത്തിലെ വീരപുരം ഗ്രാമത്തിലെ ...