പോലീസുകാര്‍ക്ക് രണ്ട് ഷിഫ്റ്റില്‍ ജോലി: ക്ഷേമം സംബന്ധിച്ച ദിവസേന റിപ്പോര്‍ട്ട് നല്‍കണം; കോവിഡ് ഡ്യൂട്ടിയിലുള്ള പോലീസുകാരുടെ കരുതലുറപ്പാക്കി സര്‍ക്കാര്‍
തിരുവനന്തപുരം: കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ കര്‍മ്മനിരതരായ പോലീസുകാര്‍ക്ക് കരുതലുമായി സംസ്ഥാന സര്‍ക്കാര്‍. രണ്ട് ഷിഫ്റ്റുകളായി ജോലി നല്‍കാനും കുടിവെള്ളവും ഭക്ഷണവും ഉള്‍പ്പെടെയുള്ളവ ലഭ്യമാക്കാനും പോലീസുകാരുടെ ക്ഷേമം സംബന്ധിച്ച ...