കോഴിക്കോട് തൂങ്ങി മരിച്ചയാള്‍ക്കും കൊവിഡ്; ഇന്‍ക്വസ്റ്റ് നടത്തിയ പോലീസുകാര്‍ ക്വാറന്റീനില്‍
കോഴിക്കോട്: കോഴിക്കോട് വെള്ളയില്‍ തൂങ്ങി മരിച്ചയാള്‍ക്ക് കൊവിഡ്. വെള്ളയില്‍ കുന്നുമ്മല്‍ സ്വദേശി കൃഷ്ണനാണ് തൂങ്ങി മരിച്ചത്. മരിച്ചയാള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ ഇന്‍ക്വസ്റ്റ് നടത്തിയ പോലീസുകാരോട് ക്വാറന്റീനില്‍ ...