തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം ലംഘിച്ച് വോട്ട് പിടുത്തം; രണ്ട് പോലീസുകാര്‍ക്ക് സസ്പെന്ഷന്
തിരുവനന്തപുരം: തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം ലംഘിച്ചതിന് രണ്ട് പോലിസുകാര്‍ക്ക് സസ്പെന്ഷന്. തിരുവന്തപുരം ജില്ലയിലെ മലയിന്‍കീഴ്, നെയ്യാറ്റിന്‍കര പോലീസ് സ്റ്റേഷനിലെ പോലീസുകാരെയാണ് സസ്പെന്‍ഡ് ചെയ്തത്. മലയിന്‍കീഴ് സ്റ്റേഷനിലെ എ.എസ്.ഐ ...