നിര്‍ബന്ധപൂര്‍വ്വം സ്ഥലം മാറ്റി; ചാര്‍ജെടുക്കാന്‍ ഓടി പ്രതിഷേധിച്ച് പോലീസ് ഉദ്യോഗസ്ഥന്, 64 കിലോമീറ്റര്‍ പിന്നിട്ടപ്പോള്‍ കുഴഞ്ഞു വീണു, വീഡിയോ
ലഖ്നൗ: നിര്‍ബന്ധപൂര്‍വ്വം സ്ഥലം മാറ്റിയതില്‍ പ്രതിഷേധിച്ച് ചാര്‍ജെടുക്കാന്‍ ഓടിയ പോലീസ് ഉദ്യോഗസ്ഥന് കുഴഞ്ഞു വീണു. 64 കിലോമീറ്ററോളമാണ് പോലീസ് ഉദ്യോഗസ്ഥന് ഓടിയത്. പകുതി വഴിയോളം ഓടിയെത്തിയപ്പോഴാണ് ഉദ്യോഗസ്ഥന് ...