പിതാവിനെ പോലീസ് വെടിവെച്ച് കൊന്നു, മാതാവിനെ ജനങ്ങളും; തനിച്ചായ ഗൗരിയെ ദത്തെടുത്ത് പോലീസ് ഓഫീസര്‍
ലഖ്നൗ: 23 കുട്ടികളെ ബന്ദികളാക്കിയ ദമ്പതിമാരുടെ മകളെ ദത്തെടുക്കാന്‍ തയ്യാറായി പോലീസ് ഉദ്യോഗസ്ഥന്. ഉത്തര്‍പ്രദേശിലെ മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥനായ മോഹിത് അഗര്‍വാളാണ് സന്നദ്ധത അറിയിച്ച് രംഗത്ത് വന്നിരിക്കുന്നത്. ...