വാട്സ്ആപ്പ് സ്റ്റാറ്റസ് 30 വ്യൂവര്‍ കടന്നാല്‍ 500 രൂപ; തട്ടിപ്പില്‍ ജാഗ്രതാ നിര്‍ദേശവുമായി കേരളാ പോലീസ്
കോഴിക്കോട്: വാട്സ്ആപ്പ് സ്റ്റാറ്റസിന് 30 ല്‍ കൂടുതല്‍ വ്യൂവര്‍ ഉണ്ടോ എങ്കില്‍ 500 രൂപ ലഭിക്കുമെന്ന ഓണ്‍ലൈന്‍ തട്ടിപ്പില്‍ ജാഗ്രതാ നിര്‍ദേശവുമായി കേരളാ പോലീസ്. ഫേസ്ബുക്കിലൂടെയാണ് പോലീസ് ...