ഇതാണ് ജഡ്ജി..! വിധി പറയുന്നതിന് മുന്നേ ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതികളെ പിന്നാലെ ഓടി പിടികൂടി ഹീറോ ജഡ്ജി
വാഷിംഗ്ടണ്‍: കോടതി വിധി എല്ലാവരും നോക്കികാണുന്നത് ഭയഭക്തി ബഹുമാനത്തോടെയാണ്. ജഡ്ജിക്ക് നല്കുന്ന പ്രാധാന്യവും അങ്ങനെതന്നെ എന്നാല്‍ ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതികളെ പിന്നാലെ ഓടിച്ചെന്ന് പിടികൂടിയ ജഡ്ജിയെ ...