ലക്ഷങ്ങള്‍ വിലമതിക്കുന്ന മീനുകള്‍ വിളവെടുപ്പിന് പാകമാകും മുന്‍പേ ചത്തുപൊന്തി; തീറ്റയില്‍ വിഷം കലര്‍ത്തി കൊടുത്തതെന്ന് സംശയം, സംഭവം കാസര്‍കോട്
കാസര്‍കോട്: പുരുഷ സ്വയംസഹായ സംഘം നടത്തിയ മത്സ്യക്കൃഷിയില്‍ ലക്ഷങ്ങള്‍ വിലമതിക്കുന്ന മീനുകള്‍ ചത്തുപൊന്തി. വിളവെടുപ്പിന് പാകമാകും മുന്‍പേയാണ് മീനുകള്‍ ചത്ത് പൊന്തിയത്. കാവുഗോളിക്കടപ്പുറത്ത് പതിനഞ്ചോളം കൂടുകളിലായി വളര്‍ത്തിയ ...