നോമ്പെടുത്ത് കളത്തിലിറങ്ങി, ഗോളടിച്ച് നോമ്പ് തുറന്ന് പോഗ്ബ
നോമ്പെടുത്ത് കളത്തിലിറങ്ങി ഗോളുമടിച്ച് കയറി മാഞ്ചസ്റ്റര്‍ യുണൈറ്റഡ് താരം പോള്‍ പോഗ്ബ വ്യാഴാഴ്ച കളിക്കളത്തിലിറങ്ങിയത്. യൂറോപ്പ ലീഗിന്റെ ആദ്യ പാദ സെമിഫൈനല്‍ മത്സരമായിരുന്നു വ്യാഴാഴ്ച. എസി റോമയെ ...