150ാം റാങ്കിന്റെ തിളക്കത്തില്‍ മിന്നു: പോലീസ് ആസ്ഥാനത്തെ ക്ലര്‍ക്കില്‍ നിന്നും സിവില്‍ സര്‍വീസിലേക്ക്
തിരുവനന്തപുരം: പോലീസ് ആസ്ഥാനത്ത് സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥരെ നിത്യവും കണ്ട് ക്ലര്‍ക്ക് ജോലി ചെയ്തിരുന്ന കാര്യവട്ടം തുണ്ടത്തില്‍ ജെഡിഎസ് വില്ലയില്‍ പിഎം മിന്നുവും ഇനി സിവില്‍ സര്‍വീസില്‍. ...