‘മോഡിയോട് ഒരുപാട് ഇഷ്ടം, കുട്ടിക്കാലത്ത് അദ്ദേഹത്തിനൊപ്പം പട്ടം പറത്തി, അന്ന് സെൽഫിയൊന്നും ഇല്ലല്ലോ’ ഉണ്ണി മുകുന്ദന്റെ ഓർമകൾ
പ്രധാനമന്ത്രി നരേന്ദ്ര മോഡിയോട് ഇഷ്ടക്കൂടുതലുണ്ടെന്ന് വെളിപ്പെടുത്തി നടൻ ഉണ്ണി മുകുന്ദൻ. താരത്തിന്റെതായി ഒടുവിലിറങ്ങിയ ചിത്രം മാളികപ്പുറത്തിന്റെ പ്രൊമോഷന്റെ ഭാഗമായി പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് നടന്റെ വെളിപ്പെടുത്തൽ. ...