‘ആഞ്ഞടിച്ചോ സാറേ പൊട്ടില്ല… നല്ല ഉറപ്പാ, പാത്രത്തിന്റെ ‘കരുത്ത്’ തെളിയിക്കാന്‍ സ്വയം ആഞ്ഞടിച്ചു, മൂന്നാമത്തെ അടിയില്‍ പാത്രം ‘തവിടുപൊടി’! തലതാഴ്ത്തി കച്ചവടക്കാരന്; വൈറലായി വീഡിയോ
കൊച്ചി: വഴിയോര കച്ചവടം പൊടിപൊടിക്കുന്ന കാലഘട്ടമാണ് ഇന്ന്. കച്ചവടക്കാരുടെ പൊള്ളയായ വാഗ്ദാനങ്ങളില്‍ വീണ് കൂടിയ വിലയ്ക്ക് നാം സാധനങ്ങള്‍ വാങ്ങിക്കൂട്ടം. വീടെത്തി രണ്ട് ദിവസം കഴിഞ്ഞാല്‍ സംഭവം ...