മാനത്ത് ഇന്ന് അത്ഭുത കാഴ്ച; വ്യാഴവും ശനിയും നേര്‍ക്കുനേര്‍, 794 വര്‍ഷങ്ങള്‍ക്ക് ശേഷം ഇതാദ്യം!
കൊച്ചി: 794 വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം മാനത്ത് ഇന്ന് അപൂര്‍വ്വ സംഗമം. തിങ്കളാഴ്ച സൗരയൂഥത്തിലെ ഏറ്റവും വലിയ ഗ്രഹമായ വ്യാഴവും രണ്ടാം സ്ഥാനമുള്ള ശനിയും ഭൂമിയുടെ നേര്‍രേഖയില്‍ ...