മുഖ്യമന്ത്രി സഞ്ചരിച്ച വിമാനം ആകാശച്ചുഴിയിൽപ്പെട്ടു; മമതാ ബാനർജിക്ക് മുതുകിന് പരിക്ക്, റിപ്പോർട്ട് തേടി ബംഗാൾ സർക്കാർ
കൊൽക്കത്ത: മുഖ്യമന്ത്രി മമതാ ബാനർജി സഞ്ചരിച്ച വിമാനം ആകാശച്ചുഴിയിൽ അകപ്പെട്ട സംഭവത്തിൽ ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷനോട് സർക്കാർ റിപ്പോർട്ട് തേടി. വെള്ളിയാഴ്ച വൈകുന്നേരം വാരണാസിയിൽ ...