കുഞ്ഞനന്തന് പരോളല്ല, ചികിത്സ നല്‍കൂ; കെകെ രമയുടെ ഹര്‍ജിയില്‍ വിമര്‍ശനവുമായി ഹൈക്കോടതി
കൊച്ചി: സിപിഎം പാനൂര്‍ ഏരിയ കമ്മിറ്റി അംഗമായ പികെ കുഞ്ഞനന്തന് പരോള്‍ അനുവദിച്ചതിനെ വിമര്‍ശിച്ച് ഹൈക്കോടതി. ടിപി ചന്ദ്രശേഖരന് വധക്കേസ് പ്രതിയാണ് കുഞ്ഞനന്തന്. ഇദ്ദേഹത്തിന് പരോള്‍ അനുവദിച്ചതില്‍ ...