മോഡി ഇന്ത്യയുടെ യജമാനന് അല്ല; രൂക്ഷമായി വിമര്‍ശിച്ച് പികെ കുഞ്ഞാലിക്കുട്ടി
മലപ്പുറം; പൗരത്വ നിയമ വിഷയത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ രൂക്ഷമായി വിമര്‍ശിച്ച് മുസ്ലീം ലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടി. ഭരണഘടനയില്‍ വെള്ളം ചേര്‍ക്കാന്‍ ശ്രമിച്ചിട്ട് മോഡി പറയുന്നത് ...