ബംഗാളില്‍ തെരഞ്ഞെടുപ്പ് അട്ടിമറിക്കപ്പെടുമോ…? പണി തീരാത്ത തോക്കുകളുമായി ഏഴോളം പേര് പിടിയില്‍
കൊല്‍ക്കത്ത: പണി തീരാത്ത തോക്കുകളുമായി ഏഴോളം പേര് ബംഗാളില്‍ അറസ്റ്റില്‍. കൊല്‍ക്കത്ത പോലീസ് നടത്തിയ പ്രത്യേക അന്വേഷണത്തിലാണ് തോക്കുകള്‍ പിടികൂടിയത്. തോക്കുകള്‍ കണ്ടെടുത്തതോടെ ബംഗാളില്‍ തെരഞ്ഞെടുപ്പ് അട്ടിമറിക്കപ്പെടുമോ ...