പിറവം പള്ളിത്തര്‍ക്കം: ഹൈക്കോടതിയിലെ നാലാമത്തെ ബെഞ്ചും പിന്മാറി, കേസ് കേള്‍ക്കാന്‍ ജഡ്ജിമാരില്ല
പിറവം: പിറവം പള്ളിത്തര്‍ക്ക കേസ് പരിഗണിക്കുന്നതില്‍ നിന്ന് ഹൈക്കോടതിയിലെ നാലാമത്തെ ബെഞ്ചും പിന്‍വാങ്ങി. ഇതോടെ കേസ് കേള്‍ക്കാന്‍ ജഡ്ജിമാര്‍ ഇല്ലാതായി. കാരണം അറിയിക്കാതെയാണ് ജസ്റ്റിസ് ആനി ജോണ്‍ ...