വിമാനം സുരക്ഷിതമായി ലാന്‍ഡ് ചെയ്തു, പിന്നാലെ പൈലറ്റ് ഹൃദയാഘാതംമൂലം മരിച്ചു, ദാരുണം
ന്യൂഡൽഹി: വിമാനം ലാൻഡ് ചെയ്തതിന് പിന്നാലെ 28-കാരനായ പൈലറ്റ് ഹൃദയാഘാതം മൂലം മരിച്ചു. എയർ ഇന്ത്യ എക്സ്പ്രസ് പൈലറ്റാണ് മരിച്ചത്. ശ്രീനഗറിൽ നിന്നുള്ള വിമാനം ഡൽഹിയിൽ ലാൻഡ് ...