രണ്ടാം പിണറായി സര്‍ക്കാര്‍: ഏറ്റവും പ്രായം കൂടിയ മന്ത്രി കെ കൃഷ്ണന്‍കുട്ടി, പ്രായം കുറഞ്ഞ മന്ത്രി മുഹമ്മദ് റിയാസ്
കോഴിക്കോട്: രണ്ടാം പിണറായി സര്‍ക്കാര്‍ മേയ് 20-ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്ക്കുകയാണ്. മന്ത്രിസഭയില്‍ ഏറ്റവും പ്രായം കൂടിയയാള്‍ കെ കൃഷ്ണന്‍കുട്ടിയും ഏറ്റവും പ്രായം കുറഞ്ഞ അംഗം പിഎ ...